ഇംഫാൽ: മണിപ്പൂരിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ തിപൈമുഖിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സർവീസ് റൈഫിളിൽനിന്നും അബദ്ധത്തിൽ വെടിയുതിർത്തതാണ് അപകട കാരണമെന്നാണ് നിഗമനം.
കാക്ചിംഗ് ജില്ല നിവാസിയായ നവോറെം ഇബോചൗബയാണ് കൊല്ലപ്പെട്ടത്. ചീഫ് ഇലക്ടറൽ ഓഫിസർ (സി.ഇ.ഒ) രാജേഷ് അഗർവാളാണ് വിവരം പുറത്തുവിട്ടത്.
പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ അഗർവാൾ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ഇംഫാലിലേക്ക് എയർലിഫ്റ്റ് ചെയ്തതായും പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും ഓഫീസർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |