SignIn
Kerala Kaumudi Online
Thursday, 25 April 2024 9.41 AM IST

നഫ്താലി ബെന്നറ്റ് അടുത്ത മാസം ഇന്ത്യയിൽ

vcffgfg

ന്യൂഡൽഹി : ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നാല് ദിവസത്തെ സന്ദർശനത്തിനായി ഏപ്രിൽ 2ന് ഇന്ത്യയിലെത്തും.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഡൽഹിയിലെത്തുന്നത്. ഇന്ത്യ - ഇസ്രയേൽ നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ മുപ്പതാം വാർഷികം ഈ വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ബെന്നറ്റിന്റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

' ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണത്തിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ത്യ - ഇസ്രയേൽ ബന്ധത്തെ നല്ലരീതിയിൽ ഞങ്ങൾ മുന്നോട്ട് നയിക്കും ' ബെന്നറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും ഉഭയകക്ഷി ബന്ധം വിപുലീകരിക്കുകയും ചെയ്യുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.