SignIn
Kerala Kaumudi Online
Thursday, 25 April 2024 11.03 AM IST

2020ന് ശേഷം രാജ്യത്ത് 13.92 ലക്ഷം കാൻസർ രോഗികൾ

v

ന്യൂഡൽഹി: ദേശീയ കാൻസർ രജിസ്ട്രി പ്രോഗ്രാം റിപ്പോർട്ട് പ്രകാരം രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് 13.92 ലക്ഷം കാൻസർ രോഗികളും 7.70 ലക്ഷം കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ലോക്‌സഭയിൽ തോമസ് ചാഴികാടൻ എം.പിയെ അറിയിച്ചു.

അതേസമയം ഇതേ കാലയളവിൽ എയിഡ്സ് രോഗവ്യാപന നിരക്ക് 0.22 ശതമാനം കുറഞ്ഞു. കാൻസർ രോഗികൾക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CANCER PATIENTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.