SignIn
Kerala Kaumudi Online
Thursday, 25 April 2024 11.42 PM IST

ഖത്തറിൽ ഇന്ത്യാക്കാരുമായി സംവദിച്ച് വി. മുരളീധരൻ

benavalent
ഇന്ത്യൻ കൾച്ചറൽ സെൻ്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻ്റ് ഫോറം പ്രതിനിധികളുമായി നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ

ന്യൂഡൽഹി: ഖത്തറിൽ പര്യടനം നടത്തുന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ദോഹയിൽ ഇന്ത്യൻ കൾചറൽ സെന്ററിന്റെയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെയും മറ്റ് ഇന്ത്യൻ സംഘടനകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തി. സാംസ്കാരിക വിനിമയം, പ്രവാസി തൊഴിലാളികളെ സഹായിക്കൽ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മുരളീധരൻ പറഞ്ഞു. ഖത്തറിലെ നാഷണൽ മ്യൂസിയവും സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, V MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.