മുംബയ്: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുംബയ്, ഗാന്ധിനഗർ, ഡൽഹി, നോയിഡ, ഗുരുഗ്രാം, കൊൽക്കത്ത എന്നിവയടക്കം പത്തിടങ്ങളിൽ ഇന്നലെ സി.ബി.ഐ റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട് മുൻ എൻ.എസ്.ഇ സി.ഇ.ഒ ചിത്ര രാമകൃഷ്ണൻ, ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രമണ്യം എന്നിവർക്കെതിരെ സി.ബി.എ ചാർജ്ജ്ഷീറ്റ് ഫയൽ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |