SignIn
Kerala Kaumudi Online
Thursday, 25 April 2024 3.11 PM IST

വിജയികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

pinarayi

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിലെ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പരീക്ഷയിൽ മലയാളി വിദ്യാർത്ഥികൾ ഇക്കുറിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദഹം ചൂണ്ടിക്കാട്ടി.

'ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപാണ് കേരളത്തിൽ ഒന്നാമത്. ദിലീപിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒൻപതു മലയാളികളാണ് ആദ്യ നൂറുറാങ്കുകളിൽ ഇടം പിടിച്ചത്. ഈ വർഷത്തെ ഫലം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാ‌മിക്ക് അഭിമാനിക്കാവുന്നതു കൂടിയാണ്. അക്കാ‌ഡമിയിൽ പരിശീലനം നേടിയ 25 പേരാണ് ഇക്കുറി വിജയിച്ചത്. എല്ലാവർക്കും അഭിനന്ദനങ്ങൾ'
.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHIFE MIN ISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.