ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് പഠനം മുടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ ഉടൻ ചൈനയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ചൈനീസ് അംബാസഡർ സൺ വെയ്ഡോംഗ് പറഞ്ഞു. ഇതിനായി ഇന്ത്യൻ,ചൈനീസ് സർക്കാരുകൾ ഒന്നിച്ചു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ചില വിദേശ വിദ്യാർത്ഥികൾ മടങ്ങിയെത്തിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |