SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.40 PM IST

ജഗദേഷ് കുമാർ എ.ഐ.സി​.ടി​.ഇ മേധാവി​

eee

ന്യൂഡൽഹി​: യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാറിനെ ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ) യുടെ ഇടക്കാല തലവനായി നിയമിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതാണ് തീരുമാനം.
എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ സഹസ്രബുദ്ധെയ്‌ക്ക് 65 വയസ് തികഞ്ഞ് സെപ്‌തംബർ ഒന്നിന് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറുന്നത്. ജെ.എൻ.യു വൈസ് ചാൻസലറായിരുന്ന ജഗദേഷ് കുമാർ ഐ.ഐ.ടി മദ്രാസിലെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നാണ് ബിരുദവും ഡോക്ടറേററും നേടിയത്. 2022 ഫെബ്രുവരിയിലാണ് യു.ജി.സി ചെയർമാനായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AICTE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.