ബംഗളൂരു: വാട്ട്സ്ആപ്പ് പേയുടെ ഇന്ത്യൻ തലവൻ മനേഷ് മഹാത്മെ രാജിവച്ച് ആമസോൺ ഇന്ത്യയിൽ ചേരുമെന്ന് സൂചന. ഇന്ത്യയിലെ ആമസോണിന്റെ ഇ-കൊമേഴ്സ് ഡിവിഷൻ ഡയറക്ടറായി ചുമതലയേൽക്കുമെന്നാണ് വിവരം. 2021 ഏപ്രിലിലാണ് അദ്ദേഹം വാട്ട്സ്ആപ്പ് പേയിലെത്തിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |