കാൺപൂർ: ഗുഡ്സ് ഓട്ടോറിക്ഷയിൽ അമിത വേഗതയിലെത്തിയ ട്രക്കിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏഴ് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി കാൺപൂരിലെ അഹിർവാൻ മേൽപ്പാലത്തിലായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |