ന്യൂഡൽഹി: വടക്കു കിഴക്കൻ ഇന്ത്യയിലെയും അതിർത്തിയിലെയും ജനവാസ ഗ്രാമങ്ങളിൽ 2023 ഡിസംബറിൽ 4 ജി നെറ്റ് വർക്ക് എത്തുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ ജനവാസ ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനം നൽകുന്നതിനുള്ള 4 ജി സാച്ചുറേഷൻ പദ്ധതി അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തന്റെ സംസ്ഥാനമായ അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട വിഷയങ്ങൾ റിജിജു പ്രത്യേകം ചർച്ച ചെയ്തു.
ഗ്രാമങ്ങളും മൊബൈഷ കണക്ടിവിറ്രിയും
രാജ്യത്തെ ജനവാസ ഗ്രാമങ്ങൾ- 5,97,618
മൊബൈൽ കണക്ടിവിറ്റിയും ഇന്റർനെറ്റുമില്ലാത്ത ഗ്രാമങ്ങൾ- 25,067
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |