SignIn
Kerala Kaumudi Online
Friday, 29 March 2024 4.35 PM IST

ഹിമപാതം: ജമ്മുവിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം

ice

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം. രാഷ്ട്രീയ റൈഫിൾസ് 56ലെ സൈനികരാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാൻ സ്വദേശികളായ ഹവൽദാർ കമലേഷ് സിംഗ്(39)​,​ നായിക് ബൽവീർ(33)​,​ ശിപായ് രജീന്ദർ(25)​ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കണ്ടെടുത്ത് ദ്രുഗ്‌മുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.