SignIn
Kerala Kaumudi Online
Friday, 29 March 2024 8.16 PM IST

ഓസീസ് ഓവർ! കംഗാരുക്കളുടെ കഥ കഴിഞ്ഞു

bharath

ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം.

രണ്ടാം ടെസ്റ്റിൽ 6 വിക്കറ്രിനാണ് ഇന്ത്യയുടെ ജയം

സ്കോർ: ഓസ്ട്രേലിയ 263/10, 113/10. ഇന്ത്യ 262/10, 118/4

പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തിയ

ഇന്ത്യബോർഡർ -ഗാവസ്കർ ട്രോഫി നിലനിറുത്തി

രണ്ടാം ഇന്നിംഗ്സിൽ ഏഴുവിക്കറ്റ് വീഴ്ത്തിയ

രവീന്ദ്ര ജഡേജ മാൻ ഒഫ് ദ മാച്ച്

25,​000- അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 25000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കൊഹ്‌ലി

നാഗ്പുരിലെ ആദ്യ ടെസ്റ്റിലെ പോലെ തന്നെ ഡൽഹിയിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ മൂന്നാം ദിനം വിജയം നേടി.

ന്യൂഡൽഹി വേദിയായ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്രർ ശ്രീകർ ഭരതിന്റെ വിജയഹ്ലാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BHRATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.