ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം തന്നെ ഇന്നിംഗ്സിനും 132 റൺസിനും ജയിച്ച് ഇന്ത്യ.
മത്സരത്തിന്റെ മൂന്നാം ദിനം തന്നെ ഇന്നിംഗ്സിനും തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ 4 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.
223 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസ്ട്രേലിയ ഇന്നലെ 91 റൺസിന് ഓൾഔട്ടായി.
സ്കോർ: ഓസ്ട്രേലിയ 177, 91 ഇന്ത്യ 400/10.
രവീന്ദ്ര ജഡേജ മാൻ ഓഫ് ദ മാച്ച് - 5/47,2/34, 70 റൺസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |