റാഞ്ചി: എം.എസ് ധോണിയുടെ മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.ധോണിയുടെ പിതാവ് പാൻസിംഗും അമ്മ ദേവികാ ദേവിയും റാഞ്ചിയിലെ പ്ലസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടനായ ധോണിയിപ്പോൾ ടീമിനൊപ്പം മുംബയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |