മുംബയ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐ.പി.എല്ലിലെ ബയോ ബബിൾ സുരക്ഷ കടുപ്പിച്ച് ബിസിസിഐ. ഇനിമുതൽ രണ്ടു ദിവസം കൂടുമ്പോൾ കൊവിഡ് ടെസ്റ്റ് നടത്തും. നേരത്തെ അഞ്ചു ദിവസത്തിലൊരിക്കലാണ് ടെസ്റ്റ് നടത്തിയിരുന്നത്. താമസിക്കുന്ന ഹോട്ടലിന് പുറത്തുനിന്ന് ഭക്ഷണം ഓർഡര്‍ ചെയ്യാൻ പറ്റില്ലെന്നും ബി.സി.സി.ഐ നിർദ്ദേശിച്ചു.
ഐപിഎല്ലിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് മെയ് ഒന്നുമുതൽ വാക്സിൻ നൽകുമെന്നും ബി.സി.സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |