SignIn
Kerala Kaumudi Online
Saturday, 20 April 2024 10.39 AM IST

ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റിയേക്കും

icc-t20

ഐപിഎൽ റദ്ദാക്കിയതോടെ ഇന്ത്യ വേദിയാകുന്ന ട്വന്റി-20 ലോകകപ്പും ആശങ്കയിലായി. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് ശമിച്ചില്ലെങ്കിൽ ലോകകപ്പ് മാറ്റിയേക്കും.

ഒക്ടോബർ-നവംബർ മാസങ്ങളിൽ മൂന്നാം തരംഗത്തിന്റെ ഭീതി നിലനിൽക്കുന്നതിനാലാണ് വേദിമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുക്കുന്നത്. ജൂണിൽ നടക്കുന്ന ഐ.സി.സി യോഗത്തിലാകും ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക.ഇന്ത്യക്ക് ആതിഥേയ പദവി നൽകി യു.എ.ഇ വേദിയാക്കാനാണ് ആലോചന. ഇന്ത്യയില്‍ ഒമ്പത് വേദികളിലായാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വർഷം ഐ.പി.എൽ നടന്നത് യു.എ.ഇയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ICC T20
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.