ഹരാരെ: ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥൻ ഇന്നിംഗ്സിനും 147 റൺസിനും സിംബാബ്വെയെ തകർത്തു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര പാകിസ്ഥാൻ 2-0ത്തിന് സ്വന്തമാക്കി.
ഫോളോ ഓൺ ചെയ്ത സിംബാബ്വെയെ രണ്ടാം ഇന്നിംഗ്സിൽ231 റൺസിന് പുറത്താക്കിയാണ് പാകിസ്ഥാൻ ഗംഭീര ജയം നേടിയത്. നാലാം ദിനം ജയിക്കാൻ പാകിസ്ഥാന് ഒരു വിക്കറ്റ് മാത്രം മതിയായിരുന്നു. ആ ഒരു വിക്കറ്റ് വീഴത്തി ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി പാകിസ്ഥാനു ജയം സമ്മാനിച്ചു.
സ്കോർ: പാകിസ്ഥാൻ 510/8 ഡിക്ലയേർഡ്,സിംബാബ്വെ 132/10,231/10.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |