ദുബായ്: മുൻ ബ്രസീലിയൻ ഫുട്ബാൾ താരം റൊണാൾഡീഞ്ഞോയ്ക്ക് യു.എ.ഇ പത്തുവർഷത്തെ ഗോൾഡന്‍ വിസ അനുവദിച്ചു. കഴിഞ്ഞ ദിവസം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ മുഖ്യ കാര്യാലയമായ ജാഫ്ലിയ ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ അൽ മർറി ഗോൾഡൻ വിസ അടിച്ച പാസ്പോർട്ട് താരത്തിന് കൈമാറി.
യു.എ.ഇയിൽ 10 വർഷത്തേക്ക് അനുവദിക്കുന്ന ഗോൾഡന്‍ വിസ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികൾക്ക് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |