SignIn
Kerala Kaumudi Online
Friday, 19 April 2024 6.19 PM IST

പാലസ്തീൻ പതാകയുമായി പോഗ്ബയും ആമദും

palatine-flag

മാഞ്ചസ്റ്റർ:പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ പോൾ പോഗ്ബയും ആമദ് ഡിയാലോയും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരായ മത്സരത്തിനുശേഷമാണ് പോഗ്ബയും അമാദും ചേർന്ന് പാലസ്തീൻ പതാക പ്രദർശിപ്പിച്ചത്.

ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോൾഡിൽ ലീഗിലെ അവസാന മത്സരത്തിന് ഇറങ്ങിയതായിരുന്നു യുണൈറ്റഡ്. മത്സരശേഷം താരങ്ങൾ ഗ്രൗണ്ടിലൂടെ ഓടി കാണികളെ അഭിവാദ്യം ചെയ്തു. ഈ സമയത്ത് കാണികളിൽ ഒരാൾ നൽകിയ പാലസ്തീൻ ഫ്രഞ്ച് താരം പോഗ്ബയും ഐവറി കോസ്റ്റ് താരം ആമദും ചേർന്ന് കാണികൾക്ക് നേരെ ഉയർത്തിക്കാണിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ പതിനായിരത്തോളം കാണികളെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PALASTINE FLAG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.