SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.35 PM IST

ഭുവനേശ്വർ കുമാറിന്റെ പിതാവ് കിരൺ പാൽ സിംഗ് അന്തരിച്ചു

kiran-pal-singh

മീററ്റ്: ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പിതാവ് കിരൺ പാൽ സിംഗ് അന്തരിച്ചു. 63 വയസായിരുന്നു. കഴിഞ്ഞ എട്ട് മാസമായി കരളിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില രണ്ടാഴ്ച മുമ്പ് വഷളായിരുന്നു. മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം. ഉത്തർ പ്രദേശ് പൊലീസിൽ സബ് ഇൻസ്പെക്ടറായിരുന്നു അദ്ദേഹം. കിരൺപാലിന്റെ മരണത്തിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ, ഭുവനേശ്വറിന്റെ ഐ.പി.എൽ ടീമായ സൺറൈസേഴ്സ് മാനേജ്മെന്റുൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BHUVIS FATHER DIED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.