SignIn
Kerala Kaumudi Online
Friday, 19 April 2024 6.22 AM IST

ലോകകപ്പ് റണ്ണറപ്പായ ഇന്ത്യൻ വനിതാ ടീമിന് പ്രതിഫലം നൽകിയില്ലെന്ന്

womens-team

ന്യൂഡൽഹി: 2020 ഫെബ്രുവരി മാ‌ർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യൻ വനിതാ ടീമിന് ബി.സി.സി.ഐ സമ്മാനത്തുക വിതരണം ചെയ്തില്ലെന്ന് ആരോപണം. അഞ്ച് ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ തുക ബി.സി.സി.ഐയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. എന്നാൽ കഴിഞ്ഞ നവംബറിലാണ് ഐ.സി.സി സമ്മാനത്തുക തങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറിയതെന്നും കൊവിഡ് വ്യാപനത്തെ തുടർന്ന് ബി.സി.സി.ഐ ആസ്ഥാനം അടച്ചിട്ടതിനാലാണ് തുക താരങ്ങൾക്ക് വിതരണം ചെയ്യാൻ വൈകുന്നതെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി. താരങ്ങൾ ആരും ഇതിനതിരെ പ്രതികരിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIAN WOMENENS CRICKET TEAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.