കൊച്ചി: മുൻ സെർബിയൻ താരം ഇവാൻ വുകോമനോവിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചാകുമെന്ന് റിപ്പോർട്ട്. ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ പരിശീലകനാണ് വുകോമനോവിച്ച്. സൈപ്രസ് ക്ലബായ അപ്പോല്ലോൺ ലിമാസ്സോളിൽ നിന്നാണ് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |