ധാക്ക: കഴിഞ്ഞ ദിവസം നടന്ന ധാക്ക ട്വന്റി-20 ലീഗിൽ അമ്പയർക്ക് നേരെ കയർക്കുകയും സ്റ്റമ്പിൽ തൊഴിക്കുകയും പിഴുതെറിയുകയും ചെയ്ത ബംഗ്ലാദേശ് ആൾ റൗണ്ടർ ഷാക്കിബ് അൽ ഹസ്സന് ധാക്ക പ്രിമിയർ ലീഗിലെ അടുത്ത നാല് മത്സരങ്ങളിൽ വിലക്കും നാല് ലക്ഷം രൂപ പിഴയും വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |