ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യൻ വനിതാ ടീമിന് ഫോളോൺ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 396/9(ഡിക്ലയേർഡ് )ന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 231 റൺസിന് ആൾഔട്ടായി. തുടർന്ന് ഫോളോഓൺ ചെയ്യുന്ന ഇന്ത്യ മഴമൂലം കളിനിറുത്തുമ്പോൾ 83/1 എന്ന നിലയിലാണ് ഷഫാലി വർമ്മ അർദ്ധ സെഞ്ച്വറി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |