തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മേഖലയിലടക്കം ജീവനക്കാരുടെ സ്ഥലം മാറ്റനടപടികൾ പാടില്ലെന്നിരിക്കെ, വൈരാഗ്യബുദ്ധിയോടെയുള്ള 33 അദ്ധ്യാപകരുടെ സ്ഥലം മാറ്റനടപടി അപലപനീയമാണ്. പരിഹാരം ഉണ്ടായില്ലെങ്കിൽ ശകതമായ പ്രക്ഷോഭം നടത്തുമെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |