പാട്യാല :അറുപതാമത് ഇന്റർ സ്റ്റേറ്റ് സീനിയർ അതലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം വനിതകളുടെ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ ആതിര സുരേന്ദ്രന് വെങ്കലം. 12.55 മീറ്റർ താണ്ടിയാണ് ആതിര വെങ്കലം നേടിയത്. ഈ ഇനത്തിൽ ഹരിയാനയുടെ രേണു സ്വർണവും ഉത്തർ പ്രദേശിന്റെ സോനം വെള്ളിയും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |