ബെൽഗ്രേഡ് : സെർബിയ ഓപ്പൺ ഇന്റർനാഷണൽ റേറ്റിംഗ് ചെസ് ടൂർണമെന്റിന്റെ മാസ്റ്റേഴ്സ് ഗ്രൂപ്പിൽ മലയാളി താരം നിഹാൽ സരിൻ ഒന്നാം സ്ഥാനത്ത് തുടരുന്നു.ഏഴ് റൗണ്ട് പിന്നിട്ടപ്പോൾ ആറുപോയിന്റുമായി ലാത്വിയൻ ഗ്രാൻഡ്മാസ്റ്റർ ഇഗോൾ കൊവാലെങ്കോയ്ക്ക് ഒപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് നിഹാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |