ആന്റിഗ്വ: ടോസിനുശേഷം വെസ്റ്റ് ഇൻഡീസ് ടീമിലെ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിന മത്സരം റദ്ദാക്കി. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരെഞ്ഞെടുത്തതിന് പിന്നാലെയാണ് പരിശോധനാഫലം വന്നത്. ആദ്യ ഏകദിനത്തിൽ ഓസീസാണ് വിജയം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |