മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ വിജയത്തോടെ പുതിയ സീസണിന് തുടക്കം കുറിച്ച് മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാലുഗോളുകൾക്ക് ഡി പോർട്ടീവോ അലാവേസിനെയാണ് റയൽ കീഴടക്കിയത്.രണ്ട് ഗോളുകളുമായി ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ റയലിനായി തിളങ്ങി.
അലാവേസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് റയൽ നാലുഗോളുകളും നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |