SignIn
Kerala Kaumudi Online
Friday, 29 March 2024 11.14 AM IST

യുവ ലോക മെഡലിസ്റ്റുകൾക്ക് വരവേൽപ്പ്

medalists

ന്യൂഡൽഹി : കെനിയയിൽ നടന്ന ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങൾക്ക് ഡൽഹിയിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. രണ്ട് വെള്ളിമെഡലുകളും ഒരു വെങ്കലവുമാണ് ഇന്ത്യ ലോക ചാമ്പ്യൻഷിപ്പിൽ നേടിയത്. വനിതകളുടെ ലോംഗ് ജമ്പിൽ അഞ്ജു ബോബി ജോർജിന്റെ ശിഷ്യ ശൈലി സിംഗും 10 കി.മി നടത്തത്തിൽ അമിത് ഖത്രിയുമാണ് വെള്ളിമെഡലുകൾ നേടിയത്. മലയാളി താരം അബ്ദുറസാഖ് അടങ്ങുന്ന മിക്സഡ് റിലേ ടീമിനാണ് വെങ്കലം ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDALISTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.