SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.53 PM IST

ഇന്ത്യയെ തളച്ച് നേപ്പാൾ

india-football

ഇന്ത്യ-നേപ്പാൾ ഫുട്ബാൾ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു

കാഠ്മണ്ഡു : നേപ്പാളിനെതിരായ അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഇന്നലെ കാഠ്മണ്ഡുവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയിലാണ് നേപ്പാൾ സ്കോർ ചെയ്തത്. രണ്ടാം പകുതിയിലാണ് ഇന്ത്യ സമനില പിടിച്ചത്. 36-ാം മിനിട്ടിൽ അൻജാൻ ബിസ്തയാണ് നേപ്പാളിനായി ഗോളടിച്ചത്. 60-ാം മിനിട്ടിൽ അനിരുദ്ധ് താപ്പയാണ് ഇന്ത്യയ്ക്ക് വേണ്ടി സമനില പിടിച്ചത്. ഞായറാഴ്ച ഇന്ത്യ വീണ്ടും നേപ്പാളിനെ നേരി‌ടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.