കോഴിക്കോട്: ഗോകുലം കേരള എഫ്.സി നൈജീരിയൻ താരം ചിസോം എൽവിസ് ചിക്കത്താരയെ സ്വന്തമാക്കി.
നൈജീരിയൻ ദേശീയ ടീമിനായി അരങ്ങേറ്റമത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിയ താരമാണ് 26കാരനായ ചിക്കത്താര. ദേശീയ ടീമിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയ താരമാണ്. നൈജീരിയ കൂടാതെ, ഇറാഖ്, ബഹ്റൈൻ, മൊറോക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |