ലണ്ടൻ: ലീഡ്സ് ഡിഫൻഡർ പാസ്കൽ സ്ട്രൂയിക്കിന്റെ കടുത്ത ടാക്ലിംഗിൽ കണങ്കാൽ സ്ഥാനം തെറ്റി ഗുരുതര പരിക്കേറ്റ ലിവർപൂളിന്റെ കൗമാര താരം ഹാർവി എല്ലിയട്ടിന് ആറ് മാസത്തെ വിശ്രമം വേണ്ടി വന്നേക്കും. ശസ്ത്ര ഉൾപ്പെടെ നടത്തേണ്ട പരിക്കാണ് സംഭവിച്ചത്. മത്സരത്തിൽ ലിവർപൂൾ 3-0ത്തിന് ജയിച്ചിരുന്നു. സ്ട്രൂയിക്കിന് ചുവപ്പ് കാർഡും കിട്ടി.
ഷർട്ടും ബൂട്ടും ആശുപത്രിയിൽ
കണ്ട കുട്ടിയ്ക്ക് സമ്മാനിച്ചു
പരിക്കിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി ലീഡ്സ് ജനറൽ ഇൻഫോമറി അശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലിയട്ട് മത്സരത്തിൽ അണിഞ്ഞ ഷർട്ടും ബൂട്ടുംഅടുത്ത ബെഡ്ഡിൽ കൈയൊടിഞ്ഞ് ചികിത്സയിലായിരുന്ന കുട്ടിക്ക് സമ്മാനിച്ചു. കുട്ടിയുടെ പിതാവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |