റെനെ : മുൻ ലോക ഒന്നാം നമ്പർ ബ്രിട്ടീഷ് ടെന്നിസ് താരം ആൻഡി മുറെ റെനെ ചലഞ്ചർ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ പുറത്തായി. 158-ാം റാങ്കുകാരനായ റഷ്യയുടെ റൊമാൻ സഫിയുല്ലിൻ 6-2,4-6,6-1നാണ് മുറെയെ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |