പാരീസ് : കാൽമുട്ടിന് നേരിയ പരിക്കേറ്റതിനാൽ സൂപ്പർ താരം ലയണൽ മെസിക്ക് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി മെറ്റ്സ് ക്ളബിന് എതിരായ മത്സരത്തിൽ വിശ്രമം അനുവദിച്ചു. കഴിഞ്ഞ ദിവസം ലിയോണിനെതിരെ നടന്ന മത്സരത്തിലാണ് മെസിക്ക് പരിക്കേറ്റത്. താരത്തെ എം.ആർ.ഐ സ്കാനിംഗിന് വിധേയനാക്കിയതായി ക്ളബ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |