യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രാത്രി തീപാറും പോരാട്ടങ്ങൾ. പി.എസ്.ജിയും മാഞ്ചസ്റ്രർ സിറ്റയും തമ്മിലാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരങ്ങളിൽ കളിക്കാതിരുന്ന ലയണൽ മെസി ഇന്ന് സിറ്രിക്കെതിരെ പി.എസ്.ജി ജേഴ്സിയിൽ കളത്തിലിറങ്ങിയേക്കും. റയൽ മാഡ്രിഡ് ഷെരീഫിനെ നേരിടും. എ.സി മിലാനും അത്ലറ്രിക്കോ മാഡ്രിഡും പോർട്ടോയും ലിവർപൂളും തമ്മിലും മത്സരമുണ്ട്.
ഷക്താർ - ഇന്റർ മിലാൻ
അയാക്സ് -ബെസിക്റ്റാസ്
( രാത്രി 10.30 മുതൽ)
റയൽ - ഷെരീഫ്
എ.സി മിലാൻ -അത്ലറ്റിക്കോ
ബൊറൂഷ്യ- സ്പോർട്ടിംഗ്
പി.എസ്.ജി - മാൻ.സിറ്റി
പോർട്ടോ - ലിവർപൂൾ
ലെയ്പ്സിഗ്- ബ്രൂഗ്ഗെ
(രാത്രി 12.30 മുതൽ)
മത്സരങ്ങളുടെ
തത്സമയ സംപ്രേഷണം
സോണി ചാനലുകളിലും
സോണിലൈവിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |