സൂപ്പർ12ൽ ഗ്രൂപ്പ് 1ൽ ഇന്ന് ഗ്ലാമർ പോരാട്ടം. ചിരവൈരികളായ ഇംഗ്ലണ്ടും ആസ്ട്രേലിയയുംഇന്ന് മുഖാമുഖം വരുന്നു. ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ടും ആസ്ട്രേലിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് നിലവിൽ. വൈകിട്ട് 3.30ന് തുടങ്ങുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |