ബാംഗ്ളൂർ : അടുത്ത സീസണിൽ ഐ.പി.എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയ നായകനൊപ്പം പുതിയ പരിശീലകനെയും ലഭിക്കും. മുൻ ഇന്ത്യൻ താരവും കോച്ചുമായ സഞ്ജയ് ബംഗാറാണ് പുതിയ പരിശീലകൻ. ഈ സീസണോടെ വിരാട് കൊഹ്ലി ബാംഗ്ളൂർ ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞിരുന്നു.പുതിയ നായകനെ താരലേലത്തിന് ശേഷമാവും പ്രഖ്യാപിക്കുക.നിലവിൽ ആർ.സി.ബിയുടെ ബാറ്റിംഗ് കൺസൾട്ടന്റായിരുന്നു ബംഗാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |