SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.54 AM IST

ആനന്ദിന്റെ ജീവിതം സിനിമയാവുന്നു

anand

കൊൽക്കത്ത: ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിന്റെ ജീവിതകഥ സിനിമയാകുന്നു.

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ വച്ച് ആനന്ദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആനന്ദ് എൽ.റായ് ആകും തന്റെ ജീവിതകഥയുടെ സംവിധാനം നിർവഹിക്കുകയെന്നും ബോളിവുഡ് താരം ആമിർ ഖാൻ തന്റെ ഭാഗം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിശ്വനാഥൻ ആനന്ദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.