കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ തലയിൽ പന്തുകൊണ്ട് വെസ്റ്റ് ഇൻഡീസിന്റെ അരങ്ങേറ്റ താരം ജെറെമി സോളോസാനോയ്ക്ക് പരിക്ക്.
ലങ്കൻ നായകൻ ദിമുത് കരുണരത്നെയുടെ ഷോട്ട് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സോളോസാനോയുടെ ഹെൽമെറ്റിൽ പതിക്കുകയായിരുന്നു. സ്ട്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |