ന്യൂഡൽഹി:ഡിസംബർ 14 മുതൽ 22 വരെ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷിനെ ഒഴിവാക്കി. താരത്തിന് വിശ്രമം അനുവദിച്ചതാണെന്ന് ഇന്ത്യ ടീം വൃത്തങ്ങൾ വ്യക്തമാക്കി. മൻപ്രീത് സിംഗാണ് 20 അംഗ ടീമിന്റെ നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |