SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.16 AM IST

ലിവറിനെ തോൽപ്പിക്കാൻ ജെറാർഡ് വരുന്നു

gerard

ലണ്ടൻ: ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലേക്ക് ഇന്ന് സ്റ്റീവൻ ജെറാർഡ് എന്ന അവരുടെ ഇതിഹാസ നായകൻ വരുന്നത് അവരുടെ ജയം കാണാനല്ല. മറിച്ച് തന്റെ പ്രിയ ക്ലബിനെ തോൽപ്പിക്കുകയെന്ന ഒറ്രലക്ഷ്യവുമായാണ് അദ്ദേഹത്തിന്റെ വരവ്. ഇന്നത്തെ പ്രിമിയർ ലീഗ് പോരാർ്ർത്തിൽ ലിവർപൂളിന്റെ എതിരാളികളായ ആസ്റ്രൺ വില്ലയുടെ പ്രധാന പരിശീലക വേഷത്തിലാണ് താൻ 17 വർഷം പന്ത് തട്ടിയ ആൻഫീൽഡിലേക്ക് ജെറാർഡ് വരുന്നത്.

കഴിഞ്ഞ മാസമാണ് ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനം നഷ്ടമായ ഡീൻ സ്മിത്തിന് പകരം ജെറാർഡ് ആസ്റ്റൺ വില്ലയുടെ മുഖ്യപരിശീലക സ്ഥാനം ഏറ്രെടുക്കുന്നത്. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയം നേടാൻ ആസ്റ്രൺവില്ലയ്ക്ക് കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GERARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.