ലണ്ടൻ: ബ്രിട്ടനിലെ കൊവിഡ് വ്യാപനത്തെത്തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടക്കാനിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രെന്റ്ഫോഡും തമ്മിലുള്ള മത്സരം മാറ്റിവച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിവിധ ടീമുകളിലായി 42 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |