ലണ്ടൻ : ക്വാർട്ടറിൽ മിഡിൽസ്ബറോയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കി ചെൽസി ഇംഗ്ളീഷ് എഫ്.എ കപ്പ് ഫുട്ബാളിന്റെ സെമിയിലെത്തി.മിഡിൽസ്ബറോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 15-ാം മിനിട്ടിൽ റൊമേലു ലുക്കാക്കുവും 31-ാം മിനിട്ടിൽ ഹക്കിം സിയേഷുമാണ് ചെൽസിക്കുവേണ്ടി ഗോളുകൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |