ഗുജറാത്ത് ടൈറ്റാൻസ് Vs ലക്നൗ സൂപ്പർ ജയന്റ്സ്
ഐ.പി.എല്ലിൽ പുതിയ രണ്ട് ടീമുകളുടെ പോരാട്ടമാണ് - ഗുജറാത്ത് ടൈറ്റാൻസിന്റെയും ലക്നൗ സൂപ്പർ ജയന്റ്സിന്റെയും - ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്നത്.
ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ നയിക്കുന്നത്. റാഷിദ് ഖാൻ,ശുഭ്മാൻ ഗിൽ,രാഹുൽ തെവാത്തിയ,ഷമി,വിജയ് ശങ്കർ തുടങ്ങിയവർ ടീമിൽ അണിനിരക്കും.
ഇന്ത്യൻ വൈസ് ക്യാപ്ടൻ കെ.എൽ രാഹുൽ നയിക്കുന്ന ലക്നൗ ടീമിൽ മനീഷ് പാണ്ഡേ,ദീപക് ഹൂഡ,ക്രുനാൽ പാണ്ഡ്യ ,സ്റ്റോയ്നിസ്, രവി ബിഷ്ണോയ്, ആവേശ് ഖാൻ തുടങ്ങിയവരുണ്ടാകും.
7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |