ലണ്ടൻ: എഫ്.എ കപ്പ് ലിവർപൂളിന്. ഇന്നലെ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസിയെ കീഴടക്കിയാണ് (6-5) ലിവർപൂൾ കപ്പ് നേടിയത്. ഷൂട്ടൗട്ടിൽ അസ്പെല്ലിക്യൂട്ടയുടെ ഷോട്ട് പോസ്റ്റിൽ തട്ടുകയും മേസൺ മൗണ്ടിന്റെ കിക്ക് ലിവർ പൂൾ ഗോളി അലിസൺ സേവ് ചെയ്യുകയും ചെയ്തു. നിശ്ചിത സമയവവും അധഇക സമയവും ഗോൾ രഹിതമായിരുന്നു. ഫെബ്രുവരിയിൽ ഇ.എഫ്,എൽ കപ്പിന്റെ ഫൈനലിലും ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ലിവർ ചാമ്പ്യൻമാരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |