SignIn
Kerala Kaumudi Online
Saturday, 20 April 2024 3.57 AM IST

നവ്ദീപ് സെയ്നി കെന്റിൽ കളിക്കും

saini

ലണ്ടൻ : ഇന്ത്യൻ പേസർ നവ്‌ദീപ് സെയ്നി ഇംഗ്ളീഷ് കൗണ്ടി ക്ളബ് കെന്റുമായി കരാർ ഒപ്പിട്ടു. മൂന്ന് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലും അഞ്ച് റോയൽ വൺ ഡേ കപ്പ് മത്സരങ്ങളിലുമാണ് സെയ്നി കെന്റിന്റെ കുപ്പായമണിയുക. 2020-21 സീസണിൽ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച 29കാരനായ സെയ്നി എട്ട് ഏകദിനങ്ങളിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. ഉമേഷ് യാദവ്,വാഷിംഗ്ടൺ സുന്ദർ,ക്രുനാൽ പാണ്ഡ്യ,ചേതേശ്വർ പുജാര എന്നീ ഇന്ത്യൻ താരങ്ങളും ഈ സീസണിൽ വിവിധ കൗണ്ടി ക്ളബുകൾക്ക് വേണ്ടി കളിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SAINI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.