SignIn
Kerala Kaumudi Online
Friday, 19 April 2024 4.58 PM IST

ലെവൻ കാത്തു

lewe

വലൻസിയ: സ്‌പാനിഷ് ലാലിഗയിൽ ലോംഗ് വിസിലിന് തൊട്ടുമുൻപ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്കി നേടിയ ഗോളിൽ വലൻസിയക്കെതിരെ 1-0ത്തിന്റെ വിജയം നേടി ബാഴ്സലോണ. വലൻസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയുടെ അധികസമയത്ത് 93-ാം മിനിട്ടിൽ റഫീഞ്ഞയുടെ പാസിൽ നിന്നാണ് ലെവൻഡോവ്സ്കി ബാഴ്സയ്ക്ക് ജയം സമ്മാനിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BARCA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.