കൊവിഡ് നിയന്ത്രണങ്ങളെല്ലാം കഴിഞ്ഞ് കായിക വേദിയിലെ ഏറ്റവും വലിയ കൂടിച്ചേരലിന്റെ ലഹരിയിലാണ് അറേബ്യൻ രാജ്യമായ ഖത്തർ. നാലുവർഷത്തിന് ശേഷം ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ തങ്ങളുടെ ഇഷ്ടടീമുകളെ ഹൃദയത്തിലേക്കാവാഹിച്ച് കിരീടക്കനവുകൾ നെയ്യുന്നു. വിവിധ വൻകരകളിൽ നിന്നായി യോഗ്യതാ റൗണ്ടിലെ പോരാട്ടങ്ങളിൽ കഴിവുതെളിയിച്ചെത്തിയ 32ടീമുകൾ എട്ടുഗ്രൂപ്പുകളായി തിരിഞ്ഞാണ് ഖത്തറിൽ കപ്പിനായി അടരാടുന്നത്. വിവിധ ഗ്രൂപ്പുകളിലായി മത്സരിക്കുന്ന ടീമുകളിലേക്ക് ഒരു എത്തിനോട്ടം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |